Friday, August 04, 2006

അളവു വിവരപ്പട്ടിക

ഒരു പെഗ്=60 മി.ലി.
ഒരു സ്മോള്‍=അര പെഗ്
ഒരു ലാര്‍ജ്=ഒരു പെഗ്
ഒരു ക്വാര്‍ട്ടര്‍=185 മി.ലി.
ഒരു പൈന്റ്=375 മി.ലി.
ഒരു ഫുള്ള്=750 മി.ലി.
ഒരു കുപ്പി ബിയര്‍=650 മി.ലി.
ടിന്‍ ബിയര്‍/പൈന്റ് ബിയര്‍=330 മി.ലി.

10 Comments:

At 12:56 AM, Blogger ഭായ് said...

അളവറിയാതെ വലിച്ചുകേറ്റുന്നവരേ.. ഇതിലേ ഇതിലേ

 
At 1:36 AM, Blogger ദില്‍ബാസുരന്‍ said...

നന്നായി. ഇത്തരം ഉപകാരപ്രദവും മലയാളികളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കിയുള്ളതുമായ പോസ്റ്റുകള്‍ ഇനിയും വരട്ടെ.
:)

 
At 2:56 AM, Blogger ശ്രീജിത്ത്‌ കെ said...

This comment has been removed by a blog administrator.

 
At 3:07 AM, Blogger ശ്രീജിത്ത്‌ കെ said...

അപ്പോള്‍ മൂന്ന് പെഗ് ചേരുന്നതാണല്ലേ ഒരു ക്വാര്‍ട്ടര്‍. ശ്ശൊ. എന്തെല്ലാം അറിവുകള്‍. കോണ്യക്കേ, താങ്കള്‍ വച്ചടി വച്ചടി ഉയരങ്ങളിലേക്കാണല്ലോ, നമോവകം.

 
At 4:22 AM, Blogger മുസാഫിര്‍ said...

കൊഞ്ഞ്യാക് ഫ്രാന്‍സിലെ ഒരു സ്ഥലമാണെന്നതു അറിയാമായിരിക്കുമല്ലോ അല്ലെ.പിന്നെ ‘ ലവന്‍ ‘ 200,700,750,1000,1150,2000,2250,4000,4500 മില്ലി എന്നി അളവുകളും ഉണ്ടു .

 
At 4:25 AM, Blogger ഇടിവാള്‍ said...

ഒരു അഡെന്‍ഡം...

ഒരു ഡ്രാഫ്റ്റ് ബീയര്‍ = 500 മി.ലി

ഇതു ഗള്‍ഫിലേ കിട്ടുള്ളൂ.. നാട്ടിലില്ലെന്നു തോന്നുന്നു

 
At 5:16 AM, Blogger ഭായ് said...

വരൂ ബൂലോഗരേ.. ഇനിയും വരൂ..
എന്റെ മദ്യഗവേഷണത്തിന് ഊര്‍ജ്ജം പകരൂ..

 
At 5:31 AM, Blogger à´¬àµ†à´¨àµà´¨à´¿::benny said...

മുട്ടാനുണ്ടാ? കോണ്യാകിലല്ല, നല്ല അസ്സല്‍ ഓള്‍ഡ് മങ്ക് റമ്മില്‍?

ചില നിബന്ധനകള്‍ ബാധകം

1) നിപ്പന്‍ അടിക്കണം,
2) തൊട്ടുനക്കാന്‍ അച്ചാറും കൊറിക്കാന്‍ ഉപ്പുകടലയും മാത്രം,
3) മിക്സിംഗിന് പച്ചവെള്ളം,
4) രണ്ടുപെഗ്ഗിന് ഒരു വില്‍‌സ് എന്നായിരിക്കും അനുപാതം....

എന്താ ഒരു കൈ നോക്കുന്നോ?

 
At 9:26 AM, Blogger Kiranz..!! said...

ഭായ് ..ഇതൊരു ഒന്നര ഇമ്ബ്രമേഷന്‍ തന്നെ..കുടിയന്മാരേ,അടിച്ചു കോങ്കി ആവുന്നതിനു മൂന്നേ കൊണ്യാക്കിന്റെ ബ്ലോഗ് നോക്കിയാല്‍ ഒരു അളവൊക്കെ കണക്കാക്കി വാ‍ള്‍ വെക്കാംസ്..!!

 
At 4:35 AM, Blogger Jo said...

haha... great info!!! :-))

athey, ee cocktail adikkunnathinu munpu arinjirikkenda kaaryangale kurichu onnu postaamo?? :)`

 

Post a Comment

<< Home